4-ാം വാര്‍ഷിക സമ്മേളനം - 1977
27.01.1977 ല്‍ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് യൂണിയനും ക്ലാസ് IV എംപ്ലോയീസ് അസോസിയേഷനും ലയിച്ചു കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയും ലയനാന്തര സംഘടനയ്ക്ക് "കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍" എന്ന പേര് സ്വീകരിക്കുയും ചെയ്തു.
ഭാരവാഹികള്‍
സ. ജി. സദാശിവന്‍ - പ്രസിഡന്റ്
എന്‍. സുകുമാരന്‍ - വൈ. പ്രസിഡന്റ്
ജി. കുചേലദാസ് - ജനറല്‍ സെക്രട്ടറി
കെ. ഉണ്ണിക്കൃഷ്ണന്‍ - ജോ. സെക്രട്ടറി
കെ. അപ്പുക്കുട്ടന്‍ നായര്‍ - ജോ. സെക്രട്ടറി
പി. ചന്ദ്രദത്തന്‍ - ട്രഷറര്‍