Bootstrap

രചനാ മത്സരങ്ങൾ

Photo
twbs

30 ഏപ്രില്‍ 2023

twbs

10:00

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കവിത, കഥ, ഉപന്യാസം എന്നീ രചനാ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. സംഘടനാ പ്രസിഡൻ്റ് സ. പി. ഹണി അധ്യക്ഷത വഹിച്ച യോഗം പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജന. സെക്രട്ടറി പ്രൊഥ. വി. എൻ. മുരളി ഉദ്ഘാടനം ചെയ്തു. കലാമത്സര സബ് കമ്മിറ്റി കൺവീനർ സ. എസ്. ബിനു സ്വാഗതവും സ. പൂവത്തൂർ ചിത്രസേനൻ നന്ദിയും പറഞ്ഞു.