വനിതാകമ്മിറ്റി - കനലിന്റെ ഓണാഘോഷം ഓണസ്മൃതി 2023

24 ഓഗസ്റ്റ് 2023
13:52
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാകമ്മിറ്റി - കനലിന്റെ ഓണാഘോഷം ഓണസ്മൃതി 2023 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് സംഘടന കൈമാറുന്ന ഒരു ലക്ഷം രൂപ ബഹു. മുഖ്യമന്ത്രിയില്‍ നിന്നും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി ശ്രീ. വി. ജോയി എം.എല്‍.എ. ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ പത്നി ശ്രീമതി കമലാ വിജയന്‍ ചടങ്ങില്‍ സംബന്ധിച്ചു,രീ. വി. ജോയി എം.എല്‍.എ. , കനല്‍ചെയര്‍ പേഴ്സന്‍ ശ്രീമതി സിന്ധുഗോപന്‍, കണ്‍വീനര്‍ കവിത ഐ., സംഘചനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.