Bootstrap

സംസ്ഥാന കൗൺസിൽ

Photo
twbs

08 ഡിസംബര്‍ 2023

twbs

06:52

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ എ.കെ.ജി. സ്മാരക ഹാളിൽ ആരംഭിച്ചു. സംഘടനാ പ്രസിഡൻ്റ് സ. പി. ഹണി അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറിമാരായ സ. കല്ലുവിള അജിത്ത് രക്തസാക്ഷി പ്രമേയവും, സ. പുത്തനമ്പലം ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനാ ട്രഷറർ സ. നിഷാ ജാസ്മിൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. ജന. സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ സംഘടനാ - പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.