Bootstrap

48-മത് വാര്‍ഷിക സമ്മേളനം

Photo
twbs

18 ഫെബ്രുവരി 2022

twbs

05:00

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 48 മത് വാർഷിക സമ്മേളനം 2021 ഒക്ടോബര്‍ 26 ന് നടന്നു. കോവിഡ് മഹാമാരിയെ തുടർന്ന് വൈകിയ വേളയിലാണ് സമ്മേളനം നടന്നത്. എ കെ ജി ഹാളിലും ഹസ്സൻ മരക്കാർ ഹാളിലുമായി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന വെർച്വൽ സമ്മേളനം സ: കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളന പങ്കാളിത്തം മുൻകൂട്ടി തീരുമാനിച്ച വേദികളിലായി കൗൺസിൽ അംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു