കര്‍ഷക സമരം - അനുഭവ സാക്ഷ്യം
28 ഫെബ്രുവരി 2022
10:46
കര്‍ഷക സമരഭൂമിയില്‍ കര്‍ഷകരോടൊപ്പം നിന്ന് പോരാട്ടം നയിച്ച അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയും മുന്‍ എം.പി.യും സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ സ.കെ.കെ.രാഗേഷ് 2022 നവംബര്‍ 22 ന് കര്‍ഷക സമരഭൂമിയിലെ അനുഭവങ്ങള്‍ രചനയുടെ വേദിയില്‍ പങ്കുവെച്ചു. സംഘടനാപ്രസിഡന്റ് സ. പി. ഹണി അദ്ധ്യക്ഷത വഹിച്ചു.