.jpg)
സെക്രട്ടേറിയറ്റിലെ ദിവസ വേതന ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം
കേരള സെക്രട്ടേറിയറ്റ് എംപ്ലയോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി കനല്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ബഹു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ - ദേവസ്വം വകുപ്പ് മന്ത്രി സ. കെ.…
02 സെപ്റ്റംബര്‍ 2022

വനിതകളുടെ വടംവലിയില്‍ അനക്സ് II മേഖല ചാമ്പ്യന്മാര്‍
ഓണാഘോഷങ്ങളുടെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കായികവിഭാഗമായ 'സ്പോര്‍ട്സ്’ സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാര്‍ക്കായി നടത്തിയ ആവേശകരമായ വടംവലിയില്‍ അനക്സ് I മേഖല വിജയികളായി. അതിവാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അനക്സ് II മേഖലയെ പരാജയപ്പെടുത്തിയാണ്…
30 ഓഗസ്റ്റ് 2022
_(2)_(1).jpg)
പുരുഷവിഭാഗം വടംവലിയില്‍ ഫിനാന്‍സ് (ഡെവ.) ഏര്യാ ചാമ്പ്യന്മാർ
ഓണാഘോഷങ്ങളുടെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കായികവിഭാഗമായ 'സ്പോര്‍ട്സ്’ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി നടത്തിയ ആവേശകരമായ വടംവലിയില്‍ (പുരുഷവിഭാഗം) ഫിനാന്‍സ് ഡെവലപ്പ്മെന്റ് ടീം വിജയികളായി. അതിവാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നിലവിലെ…
26 ഓഗസ്റ്റ് 2022

ശിശുക്ഷേമ സമിതിയിലെ പൊന്നോമനകൾക്ക് ഓണക്കോടിയുമായി സെക്രട്ടേറിയറ്റിലെ വനിത കമ്മിറ്റി കനൽ
അത്തപ്പൂക്കളവും ഓണക്കളികളും സദ്യയുമൊരുക്കി മലയാളികൾ ഓണത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ, ശിശുക്ഷേമ സമിതിയിലെ പൊന്നോമനകൾക്ക് ഓണക്കോടിയുമായി സെക്രട്ടറിയേറ്റിലെ വനിത ജീവനക്കാരെത്തി. ഓണത്തിന് ഓരോരുത്തരും അവരവരുടെ വീട്ടിൽ ചെലവിടാൻ കരുതി വച്ചതിന്റെ ഒരു പങ്ക്, നിറഞ്ഞ…
24 ഓഗസ്റ്റ് 2022
(1).jpg)
ഡാമുകള്‍ തുറന്നു വിട്ടതല്ല, കേരളത്തിലെ പ്രളയത്തിനു കാരണം - ഡോ. എ. കൃഷ്ണ കുമാര്‍
ഡാമുകൾ തുറന്നു വിട്ടതല്ല കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് ഡോ എ. കൃഷ്ണകുമാർ. കാലാവസ്ഥ വ്യതിയാനത്തിൻ്റെ തിക്തഫലമാണ് കേരളം അനുഭവിച്ചതെന്നും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞൻ ഡോ.എ കൃഷ്ണകുമാർ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ…
24 ഓഗസ്റ്റ് 2022