Bootstrap
Image

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം എന്ന വിഷയത്തില്‍ ഡോ. എം.എ.സിദ്ധിഖ് 2022 നവംബര്‍ 18 ഉച്ചയ്ക്ക് 01.15 ന് പി. വിശ്വംഭരന്‍ സ്മാരക ഗ്രന്ഥശാലയുടെ വേദിയില്‍ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സ. വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു.

twbs

28 ഫെബ്രുവരി 2022


Image

ദേശാഭിമാനി വരിസംഖ്യ

സംഘടനാ അംഗങ്ങളായ 3239 പേർ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായി ചേർന്നു. വരിക്കാരുടെ ലിസ്റ്റ് സി.പി.ഐ. (എം) പോളിറ്റ്ബ്യൂറോ അംഗം സ. കോടിയേരി ബാലകൃഷ്ണൻ പ്രസിഡൻ്റ് സ. പി. ഹണിയിൽ നിന്നും ഏറ്റു വാങ്ങുന്നു. ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ സമീപം

twbs

26 ഫെബ്രുവരി 2022


Image

48-മത് വാര്‍ഷിക സമ്മേളനം

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 48 മത് വാർഷിക സമ്മേളനം 2021 ഒക്ടോബര്‍ 26 ന് നടന്നു. കോവിഡ് മഹാമാരിയെ തുടർന്ന് വൈകിയ വേളയിലാണ് സമ്മേളനം നടന്നത്. എ കെ ജി ഹാളിലും ഹസ്സൻ മരക്കാർ ഹാളിലുമായി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന വെർച്വൽ സമ്മേളനം…

twbs

18 ഫെബ്രുവരി 2022