• 1
  • 2
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കൂട്ടധർണ - 2017 ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 12 മണി വരെ.
44 -)o വാർഷിക സമ്മേളനം 2017 ജൂൺ 29,30 , ജൂലൈ 1 തീയതികളിൽ തിരുവനന്തപുരം എ .കെ .ജി സ്മാരക ഹാളിൽ ചേരുന്നു.

രചന - വിനോദ യാത്ര

സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി  രചന നേത്രത്വം നൽകുന്ന വിനോദ യാത്ര ഈ വർഷവും പൂജ അവധിക്കാലത്ത്‌ (ഒക്ടോബർ മാസം 3 മുതൽ 14 വരെ ) സംഘടിപ്പിക്കുകയാണ്. ഡെറാഡൂണ്‍, ഹരിദ്വാർ,ഋഷികേശ് , അജ്മീർ , പുഷ്കർ തടാകം , ജയ്പ്പൂർ , ജന്തർ മന്തർ , ജൽ മഹാൽ , ഹവാ മഹാൽ , ഡൽഹി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിക്കുന്നു. (കൂടുതൽ വിവരങ്ങൾക്ക് : ബിനു മടവൂർ (9447318543), പൂവത്തൂർ ചിത്രസേനൻ (9947649933), ജി.എൻ .ഗിരീഷ് കുമാർ (9447460886))      

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus