• 1
  • 2
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കൂട്ടധർണ - 2017 ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 12 മണി വരെ.
ജീവനക്കാർക്കും കുട്ടികൾക്കുമായി സ്പോർട്സ് മീറ്റ് - 2018 , ഏപ്രിൽ 23 ന് സെൻട്രൽ സ്റ്റേഡിയത്തിൽ.

KSEA - 2015-16 വർഷത്തെ ഭാരവാഹികൾ

2015 മേയ് 20,21 തിയതികളിൽ നടന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 42 ആം വാർഷിക സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ് : സ .കെ.വി.സുധീർ
വൈസ് പ്രസിഡന്റുമാർ : സഖാക്കൾ എം.എ .ജിനീഷ്, എസ്.ഷീലാ കുമാരി, കെ.പി.ബീന
ജനറൽ സെക്രട്ടറി : സ.എം.എസ് ബിജൂക്കുട്ടൻ
സെക്രട്ടറിമാർ : സഖാക്കൾ പി.ഹണി , പുത്തനമ്പലം ശ്രീകുമാർ , കെ.എൻ അശോക്‌ കുമാർ , എസ്.എസ്.ദീപു
ട്രഷറർ : സ.ജി.ഹരികുമാർ
നിർവ്വാഹ സമിതി അംഗങ്ങൾ : സഖാക്കൾ കല്ലുവിള അജിത്, എസ്.സുരേഷ് കുമാർ, ആർ.എസ്.രുസി ,എൽ.അശോക കുമാരി, എൽ.റസിയാ കരീം, ജി.വിജയ്‌ ദേവ്, നാഞ്ചല്ലൂർ ശശികുമാർ, വി.കെ അനിത, ആർ.നിഷാ ജാസ്മിൻ, ഡി.അംബികാ ദേവി, ബി.ശ്രീകുമാരൻ, എസ്.ബിനു, കെ.ബിനു, സൈജൻ.ജെ.ആലപ്പാട്, ടി.പി.ഷാജി, ഐ.കവിത, വി.ആർ.സതീജ, ആർ.വി.സുവേണി, സിന്ധു ഗോപൻ, ജി.എൻ.ഗിരീഷ്‌ കുമാർ, എ.കെ.സുദർശനൻ, ബിനോയ്‌ കൃഷ്ണൻ, ബി.ഇ.നാസർ, ജി.വി.പ്രമോദ്, ജ്യോതിശങ്കർ.എസ്.

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus