• 1
  • 2
വിമെൻസ് വെൽഫെയർ സൊസൈറ്റി ആന്റ് റിക്രിയേഷൻ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏപ്രിൽ ഒന്നു മുതൽ വെക്കേഷൻ ക്ലാസ്സുകൾ ആരംഭിക്കുന്നു.
സാധാരണ പൊതുയോഗം ഇന്ന്(10.2.2016) 1.30 ന് , അസ്സോസ്സിയേഷൻ ഹാളിൽ

വനിതാ സബ് കമ്മിറ്റി - വർത്തമാന കാലത്തെ സ്ത്രീകളുടെ സാമൂഹികാവസ്ഥ സംബന്ധിച്ച ചർച്ച

വനിതാ ദിനത്തോടനുബന്ധിച്ചു വർത്തമാന കാലത്തെ സ്ത്രീകളുടെ സാമൂഹികാവസ്ഥ സംബന്ധിച്ച ചർച്ച കെ.എസ്.ഇ.എ യുടെ വനിതാ സബ് കമ്മിറ്റി മാർച്ച് 8 നു സംഘടിപ്പിച്ചു. ശ്രീമതി. വീണാ ജോർജ് MLA , ഡോ . രാജശ്രീ വാര്യർ ശ്രീമതി സിന്ധു സൂര്യകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു . ഒപ്പം നഗര ഹൃദയത്തിലെ അരിക് ജീവിതങ്ങൾ നയിക്കുന്ന ചെങ്കൽ ചൂള കോളനി വാസികളായ മുതിർന്ന 20 അമ്മമാരെ ആദരിക്കുന്നു.

13 copy

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus