• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

2018-2019 വർഷത്തെ ഭാരവാഹികൾ

2018 മെയ് 8,9 തീയതികളിൽ നടന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 45 -)0 വാർഷിക സമ്മേളനം താഴെപ്പറയുന്നവരെ 2018-19 വർഷത്തെ ഭാരവാഹികളായി തെരെഞ്ഞെടുത്തു .

പ്രസിഡന്റ് : സ.പി.ഹണി
വൈസ് പ്രസിഡന്റുമാർ: സഖാക്കൾ എസ്.ഷീലാകുമാരി, കെ.പി ബീന, എസ്.സുരേഷ് കുമാർ
ജനറൽ സെക്രട്ടറി: സ.കെ.എൻ.അശോക് കുമാർ   
സെക്രട്ടറിമാർ: സഖാക്കൾ പുത്തനമ്പലം ശ്രീകുമാർ, എസ്.എസ്.ദീപു, നാഞ്ചല്ലൂർ ശശികുമാർ, ആർ.നിഷാ ജാസ്മിൻ
ട്രഷറർ: സ.കല്ലുവിള അജിത്

നിർവാഹക സമിതി അംഗങ്ങൾ: സഖാക്കൾ ടി.പി.ഷാജി, ഡി.അംബികാദേവി, എസ്. ബിനു, വി.ആർ.സതീജ, സിന്ധു ഗോപൻ, ജി.എൻ.ഗിരീഷ് കുമാർ , ബി. ബിനോയ് കൃഷ്ണൻ, ഇ.നാസർ, ജി.വി.പ്രമോദ്, എസ്.ജ്യോതിശങ്കർ, പ്രേമാനന്ദ് തെക്കുംകര, എസ്.ദീപ, എസ്.പത്മകുമാർ, എം.പ്രദീപ് കുമാർ, പി.ഗിരീഷ് കുമാർ, ബി.സുനിത കുമാരി, കെ.എസ് പ്രജിത് കുമാർ, എസ്.അരവിന്ദാക്ഷ കുമാർ, ഡി.ജോൺദാസ്, കെ.മനോജ്, സഞ്ജയ് പ്രസാദ്, ജി.ശിവകുമാർ, എം.എസ്.രഞ്ജിത്, ഐ.കവിത, പൂവത്തൂർ ചിത്രസേനൻ.

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus