• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃ പരിശോധിക്കുന്നു.. എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യങ്ങൾ .

കേരളത്തിലെ സിവിൽ സർവീസ് മേഖലയുടെ അടിത്തറയിളക്കികൊണ്ട് , യു.ഡി.എഫ് സർക്കാർ ജീവനക്കാരുടെമേൽ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി, പുനഃ പരിശോധിക്കുമെന്ന ഇടതു പക്ഷ സർക്കാരിന്റെ വാഗ്ദാനം പാലിക്കപെടുന്നു. സ്റ്റാറ്റ്യുട്ടറി , എൻ.പി.എസ് എന്നിങ്ങനെ ജീവനക്കാരെ തട്ടുകളായി വിഭജിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി പുനഃപരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കുവാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം ചരിത്രപരമാണ് .

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus