• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

KSEA - സ്പോർട്സ് - കാരംസ് ടൂർണമെന്റ്

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായിക വിഭാഗമായ "സ്പോർട്സ്" സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2018 ഒക്ടോബർ 30,31 തീയതികളിൽ കെ.എസ്.ഇ.എ ഹാളിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർ കെ.എസ്.ഇ.എ ഏരിയ കൺവീനർമാരുടെയോ സ്പോർട്സ് കമ്മിറ്റി അംഗങ്ങളുടെയോ പക്കൽ 27.10.2018 നു മുൻപായി പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. NB: പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.സിംഗിൾസ് , ഡബിൾസ് ഇനങ്ങളിൽ ജീവനക്കാർക്ക് മത്സരിക്കാവുന്നതാണ്.

carrom

 

 

0
0
0
s2sdefault
joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus