• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

46 വാർഷിക സമ്മേളനത്തിന്റെ സമ്മേളന നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിച്ചു

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 46 വാർഷിക സമ്മേളന നടത്തിപ്പിനായി സ.ആനത്തലവട്ടം ആനന്ദൻ, സ ആനാവൂർ നാഗപ്പൻ ,സ ഐ ബി സതീഷ് MLA , സ വി.ജോയി MLA , സ ബി സത്യൻ MLA, സ കെ ആൻസലൻ MLA, സ സി കെ ഹരീന്ദ്രൻ MLA, സ ഡി കെ മുരളി MLA എന്നിവർ രക്ഷാധികാരികളായും CITU സംസ്ഥാന സെക്രട്ടറി സ .വി ശിവൻകുട്ടി ചെയർമാനായും KSEA ജനറൽ സെക്രട്ടറി സ കെ.എൻ.അശോക് കുമാർ ജനറൽ കൺവീനർ ആയും  സ്വാഗത സംഘം രൂപികരിച്ചു.

സ്വാഗത സംഘത്തിന്റെ പൂർണ വിവരം അറിയുന്നതിനായി ഇവിടെ ക്ലിക്‌ ചെയ്യുക 

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus