- 1
- 2
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കൂട്ടധർണ - 2017 ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 12 മണി വരെ.
ജീവനക്കാർക്കും കുട്ടികൾക്കുമായി സ്പോർട്സ് മീറ്റ് - 2018 , ഏപ്രിൽ 23 ന് സെൻട്രൽ സ്റ്റേഡിയത്തിൽ.
കെ.എസ്.ഇ.എ: ഡിപ്പാര്‍ട്ട് മെന്റല്‍ ടെസ്റ്റ് പരിശീലന ക്ലാസ്സ് ആരംഭിക്കുന്നു
ജീവനക്കാര്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ എഴുതുന്നതിന് സഹായകമാവുന്ന തരത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുവേണ്ടി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് നടത്താറുള്ള പരിശീലന ക്ലാസ്സ് 25.06.2013 ചൊവ്വാഴ്ച ആരംഭിക്കുന്നു.
കെ.എസ്.ഇ.എ. ഹാളില്‍ വെച്ച് നടത്തുന്ന ക്ലാസ്സുകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15ന് ആരംഭിക്കും.