• 1
  • 2
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കൂട്ടധർണ - 2017 ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 12 മണി വരെ.
ജീവനക്കാർക്കും കുട്ടികൾക്കുമായി സ്പോർട്സ് മീറ്റ് - 2018 , ഏപ്രിൽ 23 ന് സെൻട്രൽ സ്റ്റേഡിയത്തിൽ.

കെ.എസ്.ഇ.എ : രചന - ഓർമ്മ - ബഹു.രാഘവൻ മാസ്റ്റർ ബഹു .മന്നാഡേ

നമ്മെ വിട്ടകന്ന രാഘവൻ മാസ്റ്ററെയും മന്നാഡേയെയും ഓർമ്മിച്ചു കൊണ്ട് രചനയുടെ "ഓർമ്മ " - 20 -11 -2013  ഉച്ചക്ക് 1.15 നു നടന്നു..... ഈ രണ്ടു പ്രതിഭകളുടെയും ഓർമ്മകളുമായി നമ്മോടൊപ്പം ഉണ്ടായിരുന്നത് പ്രശസ്ത ഗാനരചയിതാവ് ശ്രീ ബിച്ചു തിരുമലയും പിന്നണി ഗായകൻ ശ്രീ സുദീപ്കുമാറും .... രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ശ്രീ സുദീപ്കുമാറും ശ്രീമതി സരിതയും ആലപിച്ചു ... മന്നാഡേയുടെ സുപ്രസിദ്ധ ഗാനമായ "മാനസ മൈനേ വരൂ .." യുമായി നമ്മോടൊപ്പം ഉണ്ടായിരുന്നത് സെക്രട്ടെറിയറ്റ് ക്യാമ്പസ്സിന്റെ പ്രിയ ഗായകൻ ശ്രീ മനോജ്‌ കുമാറും.....(റിപ്പോർട്ട് : ഹേമ പ്രവീണ്‍ )

orma

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus