കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ
സുവര്‍ണ ജൂബിലി
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്കും അദ്ധ്യാപകർക്കുമായി സംസ്ഥാനതല ക്യാരംസ്, ചെസ്സ് മല്‍സരങ്ങൾ...
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്കും അദ്ധ്യാപകർക്കുമായി ചുവടെ പറയുന്ന വിഭാഗങ്ങളിൽ സംസ്ഥാനതല ക്യാരംസ്, ചെസ്സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
(1) ക്യാരംസ് സിംഗില്‍സ് -17/01/2023 & 18/01/2023
(2) ക്യാരംസ് ഡബിള്‍സ്- 17/01/2023 & 18/01/2023
(3) ചെസ്സ് -20/01/2023 & 21/01/2023
സ്ഥലം: കെ.എസ്.ഇ.എ.ഹാള്‍, ഗവ. സെക്രട്ടേറിയറ്റ് അനക്സ് 1 ന് സമീപം, തിരുവനന്തപുരം
സമയം: രാവിലെ 10.00 മണി
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 12/01/2023
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ www.ksea.in എന്നവെബ്സൈറ്റില്‍ പ്രവേശിച്ച് പേര് രജിസ്റ്റര്‍ ചെയ്യുകയോ 9995929397 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ www.ksea.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബിനോയ് കൃഷ്ണന്. ബി.
കെ.എസ്.ഇ.എ.
സുവര്‍ണ്ണജൂബിലി
കായികമത്സരകമ്മിറ്റി