അഭിവാദ്യ പ്രകടനം
06 മാര്‍ച്ച് 2022
14:23
എല്‍.ഐ.സി. IOP നടപടികള്‍ ഉപേക്ഷിക്കുക, പൊതു മേഖലാ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2022 മാര്‍ച്ച് 5 ന് തിരുവനന്തപുരം GPO യ്ക്ക് മുമ്പില്‍ ട്രേഡ് യൂണിയന്‍ സയംയുക്ത സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി. മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി. പ്രകടനത്തിന് സംഘടനാ സെക്രട്ടറി സ.എസ്.എസ്.ദീപു , വൈ. പ്രസിഡന്റ് സ.ഇ. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി