
അക്കൗണ്ട്സ് ഏര്യാ സമ്മേളനം
അക്കൗണ്ട്സ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 9 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ജി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നിഷാ ജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സ. അനില്‍ കുമാര്‍ കെ. രക്തസാക്ഷി പ്രമേയവും സ. എ.എ. അന്‍വര്‍ അനുശോചന…
09 മാര്‍ച്ച് 2022

കള്‍ച്ചര്‍ ഏര്യാ സമ്മേളനം
കള്‍ച്ചര്‍ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 8 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. പി.സി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. എസ്.എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ. വി. മിനിരാജ ഗോപാല്‍ രക്തസാക്ഷി പ്രമേയവും സ. പ്രവീണ്‍കുമാര്‍ അനുശോചന…
08 മാര്‍ച്ച് 2022

സര്‍വ്വീസസ് ഏര്യാ സമ്മേളനം
സര്‍വ്വീസസ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 7 ഉച്ചയ്ക്ക് 1.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ബി. സുധ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ. വി. സജിത രക്തസാക്ഷി പ്രമേയവും സ. ഷാനോ കെ.സി. അനുശോചന പ്രമേയവും…
08 മാര്‍ച്ച് 2022

എല്‍.എസ്.ജി.ഡി. ഏര്യാ സമ്മേളനം
സംഘടനയുടെ 49-ാം വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായുള്ള എല്‍.എസ്.ജി.ഡി. ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 7 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. എസ്.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.…
08 മാര്‍ച്ച് 2022

കെ.പി.എ.സി. ലളിത; സിനിമ മായിക ലോകം ഭ്രമിപ്പിക്കാത്ത മഹാനടി - സംവിധായകന്‍ രഞ്ജിത്
കെ.പി.എ.സി. ലളിത സിനിമയുടെ മായിക ലോകം ഒരുതരത്തിലും ഭ്രമിപ്പിക്കാത്ത ആളായിരുന്നുവെന്നും, പേര് സൂചിപ്പിക്കുന്നതു പോലെ ലളിതമായ ജീവിത രീതികളും, സിനിമയിലെ കഥാപാത്രം പോലെയുള്ള ദുഷ്കരമായ നിറഞ്ഞ ജീവിതവുമായിരുന്നു കെ.പി.എ.സി. ലളിതയുടെയെന്നും പ്രശസ്ത സംവിധായകനും…
08 മാര്‍ച്ച് 2022