• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

KSEA - Coaching Class for Departmental Test

ജീവനക്കാർക്കായി കേരള പബ്ലിക്‌ സർവ്വീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ എഴുതുന്നതിന് സഹായകമാവുന്ന തരത്തിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കു വേണ്ടി സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്താറുള്ള പരിശീലന ക്ലാസ്സ്‌ 3.12.2014  ബുധനാഴ്ച ആരംഭിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവരെ ബന്ധപ്പെട്ട് പേര് രജിസ്റ്റെർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു

ജ്യോതി ശങ്കർ - 9895589760,

ഷാജി റ്റി .പി -9496259331,

ബിനു .എസ് - 9745002956

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus