• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

ഓണത്തിന് ഒരു മുറം പച്ചക്കറി - ചരിത്ര ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം

പച്ചക്കറി ഉൽപ്പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തമാക്കുന്ന ദൗത്യം എൽ .ഡി .ഫ് സർക്കാർ ഏറ്റെടുത്ത്‌ വിജയകരമായി നടപ്പിലാക്കി വരികയാണ്. കഴിഞ്ഞ ഒരു വർഷകാലയളവിൽ ഈ രംഗത്ത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നാം നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഹരിത കേരള മിഷന്റെ ഭാഗമായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന ബ്രഹത്തായ ഒരു പദ്ധതിയും വരുന്ന ഓണക്കാലത്തു നടപ്പിലാവുകയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ജൂലൈ 12 -)0  തിയതി രാവിലെ 11 മണിക്ക് ബഹു.മുഖ്യമന്ത്രി ദർബാർ ഹാളിൽ വച്ച് നടത്തുകയാണ്. ഈ പരിപാടിയുടെ വിജയത്തിനായി മുഴുവൻ ജീവനക്കാരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.  

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus