- 1
- 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
സ.സി.ജെ.ജോസഫ് അനുസ്മരണം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന സ.സി.ജെ.ജോസഫ്(87) 19.01.2019 ശനിയാഴ്ച നിര്യാതനായി. അവകാശ സമര പോരാട്ടങ്ങളിലെ ആവേശമായിരുന്ന സ.സി.ജെ.ജോസഫിന്റെ വിയോഗത്തിൽ അനുശോചിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ 21.01.2019 വൈകുന്നേരം 5 മണിക്ക് അസോസിയേഷൻ ഹാളിൽ യോഗം ചേരുന്നു . ഈ യോഗത്തിലേക്ക് എല്ലാ സഹ പ്രവർത്തകരെയും സാദരം ക്ഷണിക്കുന്നു - ജനറൽ സെക്രട്ടറി , കെ.എസ്.ഇ.എ.