• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

ഗവണ്മെന്റ് സ്റ്റാഫ് സഹകരണ സംഘം ഭരണ സമിതി - തെരെഞ്ഞെടുപ്പ് കൺവെൻഷൻ

ഗവണ്മെന്റ് സ്റ്റാഫ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് 2019 ജൂൺ 27 ന് നടക്കുന്ന തെരെഞ്ഞെടുപ്പിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളായി 13 സ്ഥാനാർത്ഥികളെ സഹകരണ മുന്നണി നിങ്ങളുടെ മുൻപിൽ ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്നു. സഹകരണ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായുള്ള തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകുവാനായി ഇന്ന് (13.12.2019) ഉച്ചയ്ക്ക് 1.15 ന് കെ .എസ് .ഇ എ ഹാളിൽ ചേരുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എല്ലാ സഹകാരികളെയും സാദരം ക്ഷണിക്കുന്നു. 

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus