- 1
- 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
ഓൺലൈൻ വിദ്യാഭ്യാസത്തിനായി 50 ടി.വി. സെറ്റുകൾ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഓൺലൈൻ വിദ്യാഭ്യാസത്തിനായി നൽകുന്ന 50 ടി.വി. സെറ്റുകൾ [ഫിലിപ്സ് 32 ഇഞ്ച്] ജനറൽ സെക്രട്ടറി സ.കെ.എൻ. അശോക് കുമാർ, അസോസിയേഷൻ പ്രസിഡൻ്റ് സ. പി. ഹണി, എന്നിവരിൽ നിന്നും ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങുന്നു..