• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

KSEA - 47-മത് വാർഷിക സമ്മേളനം (വെർച്വൽ)

       കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 47 മത് വാർഷിക സമ്മേളനം 2021 ഫെബ്രുവരി 20 ന് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് വൈകിയ വേളയിലാണ് സമ്മേളനം നടക്കുന്നത്. എ കെ ജി ഹാളിലും ഹസ്സൻ മരക്കാർ ഹാളിലുമായി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടക്കുന്ന വെർച്വൽ സമ്മേളനം സ: കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും. സമ്മേളന പങ്കാളിത്തം മുൻകൂട്ടി തീരുമാനിച്ച വേദികളിലായി കൗൺസിൽ അംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus