ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം സ്റ്റുഡൻ്റ്സ് മാർക്കറ്റ് ഉദ്ഘാടനം
27 ഏപ്രില്‍ 2022
08:29
ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൻ്റെ കീഴിൽ ആരംഭിച്ച സ്റ്റുഡൻ്റ്സ് മാർക്കറ്റ് 2022 ഏപ്രില്‍ 27 ന് മുന്നണി കൺവീനർ സ. പി. ഹണി ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ സംഘം പ്രസിഡൻ്റ് സ. സുബാഷ് , സെക്രട്ടറി സ. റഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.