ചരിത്രത്തെ അപനിർമ്മിക്കുന്ന ഫാസിസ്റ്റുകൾ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിക്കുന്ന "വര്‍ഗീയതക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായ്" എന്ന പ്രഭാഷണ പരമ്പരയില്‍ " ചരിത്രത്തെ അപനിർമ്മിക്കുന്ന ഫാസിസ്റ്റുകൾ" എന്ന വിഷയത്തിൽ സ. ജോൺ ബ്രിട്ടാസ് എം.പി. സംസാരിക്കുന്നു.
28 ജനുവരി 2024
ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിക്കുന്ന "വര്‍ഗീയതക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായ്" എന്ന പ്രഭാഷണ പരമ്പരയില്‍ "ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തിൽ സ. എ.എ.റഹിം എം.പി. സംസാരിക്കുന്നു.
28 ജനുവരി 2024
സംസ്ഥാന കൗൺസിൽ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ എ.കെ.ജി. സ്മാരക ഹാളിൽ ആരംഭിച്ചു. സംഘടനാ പ്രസിഡൻ്റ് സ. പി. ഹണി അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറിമാരായ സ. കല്ലുവിള അജിത്ത് രക്തസാക്ഷി പ്രമേയവും, സ. പുത്തനമ്പലം ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.…
08 ഡിസംബര്‍ 2023
വനിതാകമ്മിറ്റി - കനലിന്റെ ഓണാഘോഷം ഓണസ്മൃതി 2023
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് വനിതാകമ്മിറ്റി - കനലിന്റെ ഓണാഘോഷം ഓണസ്മൃതി 2023 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് സംഘടന കൈമാറുന്ന ഒരു ലക്ഷം രൂപ ബഹു. മുഖ്യമന്ത്രിയില്‍ നിന്നും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി…
24 ഓഗസ്റ്റ് 2023
ദിവസവേതന ജീവനക്കാർക്കായി നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനം
മാനവ വികസന സൂചികകളിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിന്, അതിന്റെ മുന്നോക്കാവസ്ഥ മൂലം ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ എന്നും 82 ശതമാനം ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കപ്പെട്ട അവസ്ഥയിൽ തനത് നികുതി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്…
22 ഓഗസ്റ്റ് 2023