കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ജീവിത വേതനം, മെച്ചപ്പെട്ട സേവന സാഹചര്യങ്ങള്‍ എന്നിവ ഉറപ്പ് വരുത്തുന്നതിനും ജീവനക്കാരുടെ ധാര്‍മ്മികവും സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ നിലവാരം അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പരിശ്രമിക്കുന്നു. കൂടാതെ ജീവനക്കാര്‍ക്കിടയില്‍ അഭിമാനവും പരസ്പര വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുക. നേരിട്ടോ അല്ലാതെയോ ഇരയാക്കപ്പെടുന്ന സംഘടനാ അംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുക. ഭരണസംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുകയും; അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുകയും ചെയ്യുക. തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം ഉറപ്പ് വരുത്തുന്നതിനും, പൊതു ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെതിരെയും മറ്റ് തൊഴിലാളി വര്‍ഗ്ഗ സംഘടനകളുമായി യോജിച്ച പ്രവര്‍ത്തനം സംഘടിപ്പിക്കുക. അത്തരം മറ്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് യോജിച്ച കാര്യങ്ങള്‍ ചെയ്യുകയോ, ഈ എല്ലാ ഉദ്ദേശങ്ങള്‍ക്കോ ഏതെങ്കിലും ഉദ്ദേശത്തിനോ ചാലകമായി വര്‍ത്തിക്കുകയോ ചെയ്യുക.
മതം - രാഷ്ട്രം - രാഷ്ട്രീയം - പ്രഭാഷണം - സ. പി. രാജീവ്
29-02-2024
സെന്‍ട്രല്‍ സ്റ്റേഡിയം
സെമിനാര്‍ - ആഗോളവത്കരണ കാലത്തെ കേരള ബദലുകള്‍
29-11-2022
സെന്‍ട്രല്‍ സ്റ്റേഡിയം
സിഗ്നേച്ചര്‍ സോംഗ് - ഓഡിയോ / വീഡിയോ റിലീസിംഗ്
25-11-2022
അയ്യങ്കാളി ഹാള്‍
സ്നേഹവീടിന്റെ നിര്‍മ്മാണോദ്ഘാടനം - സ. വി. ശിവന്‍കുട്ടി
16-11-2022
തിരുവല്ലം
സംവാദം - വി. ഷിനിലാല്‍ - വിശ്വംഭരന്‍ സ്മാരക ലൈബ്രറി
09-11-2022
കെ.എസ്.ഇ.എ. ഹാള്‍
തണല്‍ - ശീതകാല പച്ചക്കറി വിളകളുടെ പരിചരണം - ശ്രീ. പ്രമോദ് മാധവന്‍
05-11-2022
കെ.എസ്.ഇ.എ. ഹാള്‍
അക്ഷര നിറവ് 2022
20-10-2022
കെ.എസ്.ഇ.എ. ഹാള്‍
സുവര്‍ണ്ണ ജൂബിലി സ്വാഗത സംഘം
27-09-2022
കെ.എസ്.ഇ.എ. ഹാള്‍
കനല്‍ - ഓണസ്മൃതി
01-09-2022
സെന്‍ട്രല്‍ സ്റ്റേഡിയം
രചന - പൂക്കള മത്സരം
30-08-2022
സെക്രട്ടേറിയറ്റ്
കനല്‍ - ഓണക്കോടി വിതരണം - സ. കെ.എന്‍. ബാലഗോപാല്‍
24-08-2022
ശിശുക്ഷേമ സമിതി, തിരുവനന്തപുരം
തണല്‍ - പ്രഭാഷണം - കാലാവസ്ഥ വ്യതിയാനം - ഡോ. എ. കൃഷ്ണകുമാര്‍
23-08-2022
കെ.എസ്.ഇ.എ. ഹാള്‍
രചന - നാടന്‍ പാട്ടുകള്‍
17-08-2022
കെ.എസ്.ഇ.എ. ഹാള്‍
രചന - പ്രഭാഷണം - സ്വാതന്ത്യത്തിന്റെ 75 വര്‍ഷങ്ങള്‍ - സ. പി. രാജീവ്
11-08-2022
കെ.എസ്.ഇ.എ. ഹാള്‍
ഏകദിന ശില്‍പ്പശാല
30-07-2022
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍
വിരമിക്കുന്ന സഖാക്കള്‍ക്ക് സ്നേഹാദരം
30-06-2022
കെ.എസ്.ഇ.എ. ഹാള്‍
ഓണത്തിനൊരി മുറം പച്ചക്കറി - പച്ചക്കറി വിത്ത് വിതരണം
29-06-2022
സെക്രട്ടേറിയറ്റ്
പരിസ്ഥിതി വിഭാഗമായ തണലിൻ്റെ പ്രവർത്തനോദ്ഘാടനം ജൂൺ 25 ന് ബഹു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു.
25-06-2022
കെ.എസ്.ഇ.എ. ഹാള്‍
ഡോ. കെ.എസ്. രവികുമാര്‍ വായനദിനത്തില്‍ പി. വിശ്വംഭരന്‍ സ്മാരക ലൈബ്രറിയുടെ വേദിയില്‍
20-06-2022
കെ.എസ്.ഇ.എ. ഹാള്‍
ജനാധിപത്യ സംരക്ഷണ സദസ്സ്
17-06-2022
തിരുവനന്തപുരം
മുഖ്യമന്ത്രിക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം
14-06-2022
തിരുവനന്തപുരം
49-ാം വാര്‍ഷിക സമ്മേളനം
07-06-2022
എ.കെ.ജി. ഹാള്‍
ജീവനക്കാര്‍ക്കും കുട്ടികള്‍ക്കുമായി രചന സംഘടിപ്പിക്കുന്ന ടാലന്റ് ടൈം
18-05-2022
കെ.എസ്.ഇ.എ. ഹാള്‍
കനല്‍ - പ്രതിഷേധ യോഗം - സ.ടി.എന്‍. സീമ (സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം) സംസാരിക്കുന്നു.
10-05-2022
ട്രഷറി ഗേറ്റ്
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്
30-04-2022
കെ.എസ്.ഇ.എ.ഹാള്‍
പ്രമുഖ എഴുത്തുകാരിയും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. പി. എസ്. ശ്രീകലയും ട്രാൻസ്ജെൻഡർ ദമ്പതികളായ ശ്യാമ എസ്. പ്രഭയും ജീവിത പങ്കാളി മനു കാർത്തികയും സംസാരിക്കുന്നു.
25-04-2022
കെ. എസ്. ഇ.എ. ഹാൾ
സാഹിതി ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് നേടിയ സലില്‍ മാങ്കുഴിയുടെ പത U/A എന്ന പുസ്തകത്തിലെ കഥകളെക്കുറിച്ചുള്ള ചര്‍ച്ച
11-04-2022
കെ.എസ്.ഇ.എ.ഹാള്‍
അന്തി ചർച്ചകളിലെ മാധ്യമ ജഡ്ജിമാരും കുടുസ്സുമുറിയിലെ മണ്ഡൂക ചിന്തകളും - ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം സ. ജെയ്ക് സി. തോമസ് രചനയുടെ വേദിയിൽ
04-04-2022
കെ.എസ്.ഇ.എ. ഹാൾ
നവീകരിച്ച വെബ്സൈറ്റിൻ്റെ ഉദ്ഘാടനം - വി. ശിവൻകുട്ടി , ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി
01-04-2022
കെ. എസ്.ഇ.എ. ഹാൾ
ദേശീയ പണിമുടക്ക് വിശദീകരണ യോഗം - സ. ആനത്തല വട്ടം ആനന്ദന്‍ സംസാരിക്കുന്നു.
24-03-2022
സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ എ.കെ.ജി. സ്മാരക ഹാളില്‍.
12-03-2022
തിരുവനന്തപുരം
വനിതാ ദിനാചരണം - സ. സി.എസ്. സുജാത
09-03-2022
തിരുവനന്തപുരം
കെ.പി.എ.സി. ലളിത അനുസ്മരണം - കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്
08-03-2022
തിരുവനന്തപുരം
49-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ഏര്യാസമ്മേളനങ്ങള്‍ 2022 മാര്‍ച്ച് 7 മുതല്‍.
07-03-2022
തിരുവനന്തപുരം
അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്ലിന്റെ തുടര്‍ച്ചാനുമതി
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (എ.വി.സി.) വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തസ്തികകള്‍ കുറവ് ചെയ്യാതെ പ്രവര്‍ത്തനാനുമതി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് 27/06/2022 ല്‍ ബഹു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.
ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയിലെ നിയമനം
ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പി.എസ്.സി. മുഖാന്തിരം സ്ഥിര നിയമനം നടക്കുന്നതുവരെ സെക്രട്ടേറിയറ്റില്‍ നിന്നും അന്യത്ര സേവനം വഴി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് 27/06/2022 ല്‍ ബഹു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി.
അശാസ്ത്രീയമായ ശിപാര്‍ശകള്‍ സംബന്ധിച്ച്
അസിസ്റ്റന്റുമാരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കെ.ജി.റ്റി.ഇ. ടൈപ്പ്റൈറ്റിംഗ് യോഗ്യതയാക്കിക്കൊണ്ടുള്ള അശാസ്ത്രീയമായ ശിപാര്‍ശകള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് 17/06/2022 ല്‍ ബഹു. മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.
ഫയല്‍ റൂട്ടിംഗില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച്
അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരില്‍ കുറഞ്ഞത് രണ്ട് തലത്തിലെങ്കിലും ഫയല്‍ പരിശോധന ഉറപ്പാക്കി കൊണ്ടുള്ള ഫയല്‍ റൂട്ടിംഗ് സംവിധാനം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബഹു. മുഖ്യമന്ത്രിക്ക് 22/03/2022 ല്‍ നിവേദനം നല്‍കി
റെയില്‍വേ റിസര്‍വ്വേഷന്‍ കൗണ്ടര്‍ നിലനിര്‍ത്തുക
ഗവ. സെക്രട്ടേറിയറ്റില്‍ അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കമെന്ന് ആവശ്യപ്പെട്ട് 05/02/2022 ല്‍ ബഹു. മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.
യോഗ്യതാ പരിഷ്കരണം
സെക്രട്ടേറിയറ്റ് / പി.എസ്.സി. തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് നിയമനത്തിനായുള്ള യോഗ്യത പരിഷ്കരിച്ചു കൊണ്ട് വിശേഷാല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ 02/02/2022 ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നിവേദനമായി നല്‍കി.
തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരണം
തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരണം നടപ്പിലാക്കുമ്പോള്‍ ആസ്ഥാന കാര്യാലയങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ലോ ഓഫീസര്‍ തസ്തികകള്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലായി പുനര്‍ വിന്യസിക്കണമെന്നും ജില്ലാ പഞ്ചായത്തുകളിലെ ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ ആ കാര്യാലയങ്ങളില്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് 02/02/2022 ല്‍ ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
അപാകതകള്‍ പരിഹരിക്കുക
ജോലിഭാരം ക്രമീകരിക്കുന്നതിനുള്ള അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ട് പുറപ്പെടുവിച്ച 17/01/2022 ലെ സ.ഉ.(കൈ) നം. 08/2022/പൊ.ഭ.വ. ഉത്തരവിലെ ചില വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 02/02/2022 ല്‍ ബഹു. മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.
ദിവസ വേതന ജീവനക്കാര്‍ക്ക് ഓണക്കിറ്റ് വിതരണം
വായിക്കുകഓണക്കോടി വിതരണവും ഓണസദ്യയും
വായിക്കുകസുവര്ണ്ണ ജൂബിലി സമ്മേളന ലോഗോ ക്ഷണിക്കുന്നു
വായിക്കുകഓണ സ്മൃതി 2022
വായിക്കുകകെ.എസ്.ഇ.എ.യില്‍ അംഗമാകുക
വായിക്കുകമെഡിസെപ്പ് യാഥാര്‍ത്ഥ്യമായി
വായിക്കുകകേരളത്തിന്റെ സൂര്യ തേജസ്സിനെ നുണകളുടെ പാഴ്മുറം കൊണ്ട് മറയ്ക്കാനാവില്ല
വായിക്കുക