സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് സ്നേഹാദരം
30 ഏപ്രില്‍ 2022
09:05
സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിച്ച സംഘടനയുടെ മുന്‍ നിര്‍വ്വാഹക സമിതി അംഗവും പൊതുഭരണ വകുപ്പിലെ സെക്ഷന്‍ ഓഫീസറുമായ സ. എസ്. മിനികുമാരി, സഖാക്കള്‍ ഇ. കെ. ശിവദാസ് , സജുമോന്‍ ആന്റണി, ബി. കെ. രാജേഷ് കുമാര്‍, ശ്രീജ സി.എസ്., രഘുനാഥ് റ്റി., ഗിരിജ പി., ഗോപീകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ കെ.പി., സുലൈമാന്‍, പരമേശ്വരന്‍ വി., രവി. എന്‍., സാജന്‍ കെ.വി., മോഹനന്‍ ടി., ശാന്ത സി. എന്നിവര്‍ക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ഏപ്രില്‍ 30 ന് യാത്രയയപ്പ് നല്‍കി.