ശ്രീ. ഷിനിലാൽ പി. വിശ്വംഭരൻ സ്മാരക ഗ്രന്ഥശാലയുടെ വേദിയിൽ

14 നവംബര്‍ 2022
14:20
വർത്തമാന വായനാവഴികളിൽ നിരന്തരം വ്യത്യസ്തമായ രചനകൾ സമ്മാനിച്ച എഴുത്തുകാരനും പ്രഥമ കാരൂർ സ്മാരക പുരസ്കാര ജേതാവുമായ ശ്രീ. ഷിനിലാൽ പി. വിശ്വംഭരൻ സ്മാരക ഗ്രന്ഥശാലയുടെ വേദിയിൽ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 1.15 ന് സംസാരിച്ചു. ലൈബ്രറി പ്രസിഡൻ്റ് ശ്രീ. വേണുഗോപാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി. ലക്ഷ്മി പ്രതാപൻ സ്വാഗതം പറഞ്ഞു