തണ്ണീർ പന്തൽ
30 ഏപ്രില്‍ 2023
10:04
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിൽ (ട്രഷറി ഗേറ്റ് ) ആരംഭിച്ച തണ്ണീർ പന്തലിൻ്റെ ഉദ്ഘാടനം ബഹു. സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സ. വി. എൻ. വാസവൻ നിർവ്വഹിക്കുന്നു. സംഘടനാ പ്രസിഡൻ്റ് സ. പി. ഹണി, ജന. സെക്രട്ടറി സ. കെ.എൻ. അശോക് കുമാർ തുടങ്ങിയവർ സമീപം