Bootstrap

ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍

Photo
twbs

28 ജനുവരി 2024

twbs

08:36

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിക്കുന്ന "വര്‍ഗീയതക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായ്" എന്ന പ്രഭാഷണ പരമ്പരയില്‍ "ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തിൽ സ. എ.എ.റഹിം എം.പി. സംസാരിക്കുന്നു.