കോഴിക്കോട് മേഖലാ സമ്മേളനം
23 മാര്‍ച്ച് 2022
05:43
കോഴിക്കോട് മേഖലാ സമ്മേളനം 2022 മാര്‍ച്ച് 22 ന് നടന്നു. സ. സലിം പര്‍വേശ് അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ജിതേഷ് എം. കെ. രക്തസാക്ഷി പ്രമേയവും സ. അഞ്ജു കളരിക്കല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ കൺവീനർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സഖാക്കൾ പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ചയിൽ പങ്കെടുത്തു. സ. രാമ ചന്ദ്രന്‍ കോത്തില കൺവീനറും ............ ജോയിൻ്റ് കൺവീനറുമായി ..... അംഗ മേഖലാ കമ്മിറ്റിയെ സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍, വൈ. പ്രസിഡന്റ് സ. ഇ. നാസര്‍ എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. സ. രാമ ചന്ദ്രന്‍ കോത്തില സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി.