Bootstrap

കൊല്ലം മേഖലാ സമ്മേളനം

Photo
twbs

23 മാര്‍ച്ച് 2022

twbs

05:46

കൊല്ലം മേഖലാ സമ്മേളനം 22-03-2022 ന് കൊല്ലം NGO യൂണിയൻ ഹാളിൽ വച്ച് നടന്നു. സ. അനിൽ കുമാർ അധ്യക്ഷനായിരുന്നു. മേഖല ജോയിൻ്റ് കൺവീനർ സ. മഹേഷ് ജി.ആർ സ്വാഗതം ആശംസിച്ചു. സ. രേഖാ നായർ രക്തസാക്ഷി പ്രമേയവും സ. ഷാനി.S.S അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനയുടെ സെക്രട്ടറി സ. ദീപു.S.S സമ്മേളനം ഉദ്ഘാടനം ചെയ്തു. നിർവ്വാഹക സമിതിയംഗം സ. മനു സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. മേഖലാ കൺവീനർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സഖാക്കൾ പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ചയിൽ പങ്കെടുത്തു. സ. സുജീർ PS നെ കൺവീനറും സ. മഹേഷ് GR നെ ജോയിൻ്റ് കൺവീനറുമായി 15 അംഗ മേഖലാ കമ്മിറ്റിയെ സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു. സഖാവ് സുന്ദരേഷ് കൃതജ്ഞത രേഖപ്പെടുത്തി.