സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം ഇന്ന് ഉച്ചയ്ക്ക് 1.15 ന്
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ കായിക വിഭാഗമായ സ്പോർട്സ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗിന്റെ ഫൈനൽ ഇന്ന് ( 2022 മെയ് 24 ) ഉച്ചയ്ക്ക് 1.15 ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. ഫൈനല്‍ മത്സരത്തിൽ റവന്യു ഏര്യായും എല്‍.എസ്.ജി.ഡി.…
24 മെയ് 2022
സംയുക്ത സമ്മേളനത്തിന് അഭിവാദ്യം
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്റെയും (സി.ഐ.റ്റി.യു.) സംയുക്ത സംയുക്ത സമ്മേളനം മെയ് 21 ന് ജവഹര്‍ ബാലഭവനില്‍ നടന്നു. സി.ഐ.റ്റി.യു. സംസ്ഥാന സെക്രട്ടറി സ.ആനത്തലവട്ടം ആനന്ദന്‍…
23 മെയ് 2022
സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗ് സെമി ഫൈനൽ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ കായിക വിഭാഗമായ സ്പോർട്സ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗിൻ്റെ സെമി ഫൈനൽ 2022 മെയ് 23 ന് നടക്കും. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉച്ചക്ക് 1.00 മണിക്ക് നടക്കുന്ന മത്സരത്തിൽ നിയമ ഏര്യ എൽ.എസ്.ജി.ഡി ഏര്യയെ…
21 മെയ് 2022
ടാലന്‍റ് ടൈം 2022 – ന് വര്‍ണ്ണ ശബളമായ തുടക്കം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സാംസ്കാരിക വിഭാഗമായ രചന മെയ് 18, 19 തീയതികളിലായി ജീവനക്കാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരങ്ങള്‍ - ടാലന്‍റ് ടൈം 2022 – ന് തുടക്കമായി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.…
18 മെയ് 2022
ടാലന്റ് ടൈമിന് ഇന്ന് തുടക്കം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സാംസ്കാരിക വിഭാഗമായ രചന ജീവനക്കാർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചിരിക്കുന്ന ടാലൻ്റ് ടൈം ന് ഇന്ന് കെ. എസ്. ഇ. എ. ഹാളിൽ തുടക്കമാകും. എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായാണ് കുട്ടികൾക്കുള്ള മത്സരങ്ങൾ…
18 മെയ് 2022