സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് സ്നേഹാദരം
സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിച്ച സംഘടനയുടെ മുന്‍ നിര്‍വ്വാഹക സമിതി അംഗവും പൊതുഭരണ വകുപ്പിലെ സെക്ഷന്‍ ഓഫീസറുമായ സ. എസ്. മിനികുമാരി, സഖാക്കള്‍ ഇ. കെ. ശിവദാസ് , സജുമോന്‍ ആന്റണി, ബി. കെ. രാജേഷ് കുമാര്‍, ശ്രീജ സി.എസ്., രഘുനാഥ് റ്റി., ഗിരിജ…
30 ഏപ്രില്‍ 2022
ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം സ്റ്റുഡൻ്റ്സ് മാർക്കറ്റ് ഉദ്ഘാടനം
ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൻ്റെ കീഴിൽ ആരംഭിച്ച സ്റ്റുഡൻ്റ്സ് മാർക്കറ്റ് 2022 ഏപ്രില്‍ 27 ന് മുന്നണി കൺവീനർ സ. പി. ഹണി ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ സംഘം പ്രസിഡൻ്റ് സ.…
27 ഏപ്രില്‍ 2022
ട്രാന്‍സ്ജന്‍ഡര്‍ സമൂഹം അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിത കമ്മിറ്റി - കനല്‍ 2022 ഏപ്രില്‍ 25 ന് സംഘടിപ്പിച്ച പരിപാടിയില്‍, ട്രാന്‍സ്ജെന്റര്‍ സമൂഹം അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല…
25 ഏപ്രില്‍ 2022
ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവ: എംപ്ലോയിസ് ഫെഡറേഷൻ ദേശീയ സമ്മേളനത്തിന് സമാപനം.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ദേശീയ ഫെഡറേഷനായ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ 17 ാം മത് ദേശീയ സമ്മേളനം ബീഹാറിലെ ബെഗു സരായിൽ സമാപിച്ചു. 2022 ഏപ്രിൽ 13 മുതൽ 16 വരെയായിരുന്നു സമ്മേളനം. ഏപ്രിൽ 13 ന് അധ്യാപകരും ജീവനക്കാരും…
17 ഏപ്രില്‍ 2022
ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവ: എംപ്ലോയിസ് ഫെഡറേഷൻ 17-ാം ദേശീയ സമ്മേളനം; പ്രതിനിധി സമ്മേളനം
ബിഹാറിലെ ബെഗുസരായിയിൽ ആർ ജി കാർണിക് നഗറിൽ ഏപ്രിൽ - 13 മുതൽ 16 വരെ നടക്കുന്ന ASGEF 17ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സി ഐ ടി യു ജനറൽ സെക്രട്ടറി തപൻ സെൻ ഉൽഘാടനം ചെയ്തു. ആൾ ഇന്ത്യാ ഇൻഷൂറൻസ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകാന്ത്…
15 ഏപ്രില്‍ 2022