
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗനിര്‍ഭരമായ പങ്ക് - സ. പി. രാജീവ്
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ആചരിക്കുന്നത് വെറും കാലഗണനയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഇന്ത്യയിലെ സവിശേഷമായ സാഹചര്യം കൂടി കണക്കിലെടുത്താണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് പിന്നില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ…
11 ഓഗസ്റ്റ് 2022
.jpg)
ഏകദിന ശില്പശാല സ. കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏകദിന ശില്പശാല വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുകയുണ്ടായി. സി..ഐ. ടി. യു. അഖിലേന്ത്യാ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള ശിൽപശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ ചരിത്രം എന്ന വിഷയം സംബന്ധിച്ച്…
30 ജൂലൈ 2022
_(1).jpg)
ശ്രീ. ടി. ഡി. രാമകൃഷ്ണന്‍ വിശ്വംഭരന്‍ സ്മാരക ലൈബ്രറിയുടെ വേദിയില്‍
ചരിത്രവും മിത്തും ഫാന്റസിയും ഇടകലര്‍ത്തി മലയാളി വായനക്കാരെ വിഭ്രമിപ്പിച്ച പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ. ടി. ഡി. രാമകൃഷ്ണന്‍ ജൂലായ് 27 ന് വിശ്വംഭരന്‍ സ്മാരക ലൈബ്രറിയുടെ വേദിയില്‍ വായനക്കാരോട് സംവദിച്ചു. വായന മരിച്ചിട്ടില്ലെന്നും സാങ്കേതിക വിദ്യയുടെ…
29 ജൂലൈ 2022

തണൽ ഒരുക്കുന്ന പച്ചക്കറിത്തോട്ടം
കേരള സെക്രട്ടേറിയറ്റ് എം പ്ലാേയീസ് അസോസിയേഷൻ്റെ പരിസ്ഥിതി വിഭാഗമായ തണൽ സെക്രട്ടേറിയറ്റ് ഗാർഡനിൽ ഒരുക്കുന്ന പ ച്ചക്കറി തോട്ടത്തിലെ ആദ്യ തൈ നടൽ സംഘടനാ പ്രസിഡൻറ് സഖാവ് പി. ഹണി നിർവഹിച്ചു. ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ, സെക്രട്ടറി സ. പുത്തനമ്പലം…
26 ജൂലൈ 2022

ഓണത്തിനൊരു മുറം പച്ചക്കറി -പച്ചക്കറിത്തൈകളുടെ നടീല്‍ ഉദ്ഘാടനം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ പരിസ്ഥിതി വിഭാഗമായ തണലിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകകളുടെ നടീൽ ഉദ്ഘാടനം നെയ്യാറ്റിൻകര നഗര സഭ ചെയർമാൻ സ. പി. കെ. രാജ് മോഹൻ ജൂലൈ 23 രാവിലെ 9.00 മണിക്ക് നിർവ്വഹിച്ചു.…
24 ജൂലൈ 2022