
അഭിവാദ്യ പ്രകടനം
എല്‍.ഐ.സി. IOP നടപടികള്‍ ഉപേക്ഷിക്കുക, പൊതു മേഖലാ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2022 മാര്‍ച്ച് 5 ന് തിരുവനന്തപുരം GPO യ്ക്ക് മുമ്പില്‍ ട്രേഡ് യൂണിയന്‍ സയംയുക്ത സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി. മുന്‍ ധനകാര്യ മന്ത്രി ഡോ.…
06 മാര്‍ച്ച് 2022

സംവാദം - ശ്രീ. ഗോപിനാഥ് മുതുകാട്
ലോക പ്രശസ്ത മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ ശ്രീ. ഗോപിനാഥ് മുതുകാട് 2021 ജനുവരി 13 ന് പി. വിശ്വംഭരന്‍ സ്മാരക ലൈബ്രറിയുടെ വേദിയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരോട് സംവദിച്ചു.
28 ഫെബ്രുവരി 2022

രാഷ്ട്രീയം-മതാധിഷ്ഠിതം, മതേതരം
വ്യക്തിഹത്യയും അധിക്ഷേപവും നടത്തി പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയം-മതാധിഷ്ഠിതം, മതേതരം എന്ന വിഷയത്തില്‍ 2022 ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 1.30 ന്പ്രഭാഷണം സംഘടിപ്പിച്ചു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി…
28 ഫെബ്രുവരി 2022

ഭരണഘടന : കാവലും കരുതലും
ഭരണഘടന : കാവലും കരുതലും എന്ന വിഷയത്തില്‍ പി.വിശ്വംഭരന്‍ സ്മാരക ഗ്രന്ഥശാല 2021 ഡിസംബര്‍ 21-ന് കെ.എസ്.ഇ.എ. ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. കെ. അരുണ്‍ കുമാര്‍ പ്രഭാഷണം നടത്തി.
28 ഫെബ്രുവരി 2022

സ്ത്രീ സുരക്ഷ
സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമപരവും സാമൂഹികവുമായ കാഴ്ചപ്പാടുകളെക്കുറിച്ച് വനിതാ കമ്മിറ്റിയായ കനല്‍ 2021 ഡിസംബര്‍ 13 ഉച്ചയ്ക്ക് 01.15 ന് കെ.എസ്.ഇ.എ. ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി സംസാരിച്ചു.
28 ഫെബ്രുവരി 2022