Bootstrap
Image

ഭരണഘടന : കാവലും കരുതലും

ഭരണഘടന : കാവലും കരുതലും എന്ന വിഷയത്തില്‍ പി.വിശ്വംഭരന്‍ സ്മാരക ഗ്രന്ഥശാല 2021 ഡിസംബര്‍ 21-ന് കെ.എസ്.ഇ.എ. ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ‍‍ഡോ. കെ. അരുണ്‍ കുമാര്‍ പ്രഭാഷണം നടത്തി.

twbs

28 ഫെബ്രുവരി 2022


Image

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമപരവും സാമൂഹികവുമായ കാഴ്ചപ്പാടുകളെക്കുറിച്ച് വനിതാ കമ്മിറ്റിയായ കനല്‍ 2021 ഡിസംബര്‍ 13 ഉച്ചയ്ക്ക് 01.15 ന് കെ.എസ്.ഇ.എ. ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി സംസാരിച്ചു.

twbs

28 ഫെബ്രുവരി 2022


Image

കെ.സി. ലേഖയ്ക്ക് അനുമോദനം

കായിക രംഗത്തെ ആജീവനാന്ത സംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ മുന്‍ ലോകവനിതാ ബോക്സിംഗ് താരവും ധനകാര്യവകുപ്പിലെ അക്കൗണ്ട്സ് ഓഫീസറുമായ സ. കെ.സി. ലേഖയെ സ്പോര്‍ട്സ് ആദരിച്ചു. അനുമോദന യോഗം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍…

twbs

28 ഫെബ്രുവരി 2022


Image

കര്‍ഷക സമരം - അനുഭവ സാക്ഷ്യം

കര്‍ഷക സമരഭൂമിയില്‍ കര്‍ഷകരോടൊപ്പം നിന്ന് പോരാട്ടം നയിച്ച അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയും മുന്‍ എം.പി.യും സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ സ.കെ.കെ.രാഗേഷ് 2022 നവംബര്‍ 22 ന് കര്‍ഷക സമരഭൂമിയിലെ അനുഭവങ്ങള്‍ രചനയുടെ വേദിയില്‍ പങ്കുവെച്ചു.…

twbs

28 ഫെബ്രുവരി 2022


Image

കര്‍ഷക സമര വിജയാഹ്ലാദം

കര്‍ഷക സമരത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 2022 നവംബര്‍ 20 രാവിലെ 11.00 മണിക്ക് ട്രഷറി ഗേറ്റിനു മുന്നില്‍ യോഗം ചേര്‍ന്നു. സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.അശോക് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ. പി. ഹണി അദ്ധ്യക്ഷത വഹിച്ചു.

twbs

28 ഫെബ്രുവരി 2022