ഹെല്ത്ത് ഏര്യാ സമ്മേളനം
ഹെല്ത്ത് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 17 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ദിലീപ്കുാമര് സി.ഡി. അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. എസ്.എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ. വി. വിജയ ലക്ഷ്മി രക്തസാക്ഷി പ്രമേയവും സ. ബി. റഹിം അനുശോചന…
18 മാര്‍ച്ച് 2022
ധനകാര്യ (അഡ്.) ഏര്യാ സമ്മേളനം
ധനകാര്യ (അഡ്.) ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 17 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. എന്. ശാന്തകുമാര് അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ലത കെ. രക്തസാക്ഷി പ്രമേയവും സ. സി. വി. ബിജുകുമാര്…
18 മാര്‍ച്ച് 2022
ടാക്സസ് ഏര്യാ സമ്മേളനം
ടാക്സസ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 16 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ഡി. കെ. ശരത് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി നിഷാജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സ. ബി. ബിജി രക്തസാക്ഷി പ്രമേയവും സ. ഡി. ജയകുമാര് അനുശോചന പ്രമേയവും…
17 മാര്‍ച്ച് 2022
എഡ്യുക്കേഷന്‍ ഏര്യാ സമ്മേളനം
എഡ്യുക്കേഷന്‍ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 16 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. കെ.പി. ബീന അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. എസ്.എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ. ബി. സുജാത രക്തസാക്ഷി പ്രമേയവും സ. വി. ഷഗില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.…
17 മാര്‍ച്ച് 2022
നിയമ ഏര്യാ സമ്മേളനം
നിയമ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 15 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ബൈജു ആര്‍.എച്ച്. അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. രാജലക്ഷ്മി ഐ. ആര്‍. രക്തസാക്ഷി പ്രമേയവും സ. മനു ബി. ആര്‍.…
16 മാര്‍ച്ച് 2022